Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Ministry

ഇ​ന്ത്യ x പാ​ക് ക​ളി​യി​ല്ല

മും​ബൈ: ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ കാ​യി​ക പോ​രാ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും എ​ന്നാ​ല്‍, രാ​ജ്യാ​ന്ത​ര ഇ​വ​ന്‍റു​ക​ള്‍​ക്കാ​യി പാ​ക് താ​ര​ങ്ങ​ള്‍​ക്കു വ​രാ​മെ​ന്നും കേ​ന്ദ്ര സ്‌​പോ​ര്‍​ട്‌​സ് മ​ന്ത്രാ​ല​യം.

2030 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നി​ല​പാ​ട്. 2036 ഒ​ളി​മ്പി​ക്‌​സ് ആ​തി​ഥേ​യ​ത്വ​ത്തി​നു​ള്ള ശ്ര​മ​വും ഇ​ന്ത്യ ന​ട​ത്തു​ന്നു​ണ്ട്.

പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ടീ​മു​ക​ളും ക​ളി​ക്കാ​രും പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യാ​ന്ത​ര ഇ​വ​ന്‍റു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന മ​ള്‍​ട്ടി​നാ​ഷ​ണ​ല്‍ ഇ​വ​ന്‍റു​ക​ളി​ല്‍ പാ​ക്കി​സ്ഥാ​നും പ​ങ്കെ​ടു​ക്കാം- കാ​യി​ക​മ​ന്ത്രാ​ല​യം പ്ര​സ്താ​വി​ച്ചു.

Latest News

Corehub Up